Tuesday, August 27, 2013

നിലനാരകം

നിലനാരകം 








Naregamia alata എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന സസ്യമാണ് നിലനാരകം. മലയാമുക്കി എന്ന് മലയാളത്തിലും ത്രിപർണ്ണി എന്നും ആമലവല്ലി എന്നും സംസ്കൃതത്തിലും അറിയപ്പെടുന്നു. സമൂലം ഔഷധയോഗ്യമായ ഒരു ചെറു സസ്യമാണ് ഇത് . 
വിഷ രോഗ ചികിത്സയിലാണ്  പ്രധാനമായും ഈ   ഔഷധം ഉപയോഗിക്കുന്നത് .  നസ്യത്തിനുള്ള  തുള്ളിമരുന്നായും , ഗുളികാ രൂപത്തിലും ഈ സസ്യം ഔഷധമാക്കുന്നു.




ഉപയോഗമുള്ള മാറ്റ്‌ ലിങ്കുകൾ 

No comments:

Post a Comment